CINEMA
റഷ്യൻ സേനയിലെ ആറു നേപ്പാളികൾ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: റഷ്യൻ സേനയിലെ ആറു നേപ്പാളികൾ യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റഷ്യൻ സർക്കാർ നഷ്ടപരിഹാരം നല്കണമെന്ന് നേപ്പാളി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Source link
The post റഷ്യൻ സേനയിലെ ആറു നേപ്പാളികൾ കൊല്ലപ്പെട്ടു appeared first on onlinekeralanews.com.
Source link