BUSINESS

സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍. ഗ്രാ​​മി​​ന് 40 രൂ​​പ​​യും പ​​വ​​ന് 320 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 5,885 രൂ​​പ​​യും പ​​വ​​ന് 47,080 രൂ​​പ​​യു​​മാ​​യി. ഡി​​സം​​ബ​​ര്‍ ര​​ണ്ടി​​ലെ റി​​ക്കാ​​ര്‍ഡ് വി​​ല​​യാ​​ണ് ഇ​​ന്ന​​ലെ ത​​ക​​ര്‍ത്ത​​ത്. അ​​ന്ന് ഗ്രാ​​മി​​ന് 5,845 രൂ​​പ​​യും പ​​വ​​ന് 46,760 രൂ​​പ​​യു​​മാ​​യി ഉ​​യ​​ർ​​ന്നി​​രു​​ന്നു. രൂ​​പ​​യു​​ടെ ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ നി​​ര​​ക്ക് 83.31 ലാ​​ണ്. 24 കാ​​ര​​റ്റ് സ്വ​​ര്‍ണ​​ക്ക​​ട്ടി​​യു​​ടെ ബാ​​ങ്ക് നി​​ര​​ക്ക് 65.85 ല​​ക്ഷം രൂ​​പ​​യ്ക്ക് അ​​ടു​​ത്താ​​യി​​ട്ടു​​ണ്ട്. അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​പ​​ണി​​യി​​ലും സ്വ​​ർ​​ണം ക​​യ​​റു​​ക​​യാ​​ണ്. 2142 ഡോ​​ള​​ര്‍ വ​​രെ പോ​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ള്‍ 2087 ഡോ​​ള​​ര്‍ രേ​​ഖ​​പ്പെ​​ടു​​ത്തി. 2077 ഡോ​​ള​​റാ​​യി​​രു​​ന്നു മു​​ന്‍ റി​​ക്കാ​​ര്‍ഡ്.

ഇ​​ന്ന​​ലെ രാ​​വി​​ലെ യു​​കെ സ്വ​​ര്‍ണ മാ​​ര്‍ക്ക​​റ്റി​​ല്‍ സ്വ​​ര്‍ണ​​വി​​ല 2142 ഡോ​​ള​​ര്‍ വ​​രെ​​യെ​​ത്തി ഇ​​ന്ത്യ​​ന്‍ മാ​​ര്‍ക്ക​​റ്റ് തു​​റ​​ന്ന​​പ്പോ​​ള്‍ 2087 ആ​​യി കു​​റ​​ഞ്ഞെ​​ങ്കി​​ലും അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ര്‍ക്ക​​റ്റി​​ല്‍ സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ലെ​​ത്തി. സ്വ​​ര്‍ണ​​ത്തി​​ല്‍ നി​​ക്ഷേ​​പി​​ച്ചി​​ട്ടു​​ള്ള വ​​ന്‍കി​​ട​​ക്കാ​​ര്‍ ലാ​​ഭം എ​​ടു​​ത്ത് പി​​ന്മാ​​റാ​​തി​​രു​​ന്നാ​​ല്‍ വി​​ല വീ​​ണ്ടും വ​​ര്‍ധി​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന​​ക​​ള്‍. 2200 ഡോ​​ള​​ര്‍ മ​​റി​​ക​​ട​​ക്കു​​മെ​​ന്ന പ്ര​​വ​​ച​​ന​​ങ്ങ​​ളും വ​​രു​​ന്നു​​ണ്ട്. വി​​ല​​വ​​ര്‍ധ​​ന വി​​പ​​ണി​​യി​​ല്‍ ആ​​ശ​​ങ്ക​​യും അ​​മ്പ​​ര​​പ്പും സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ട്. വ്യാ​​പാ​​രം മ​​ന്ദ​​ഗ​​തി​​യി​​ലാ​​ണ്.

Source link

Related Articles

Back to top button