349 കോടിയുടെ ഇൻഷ്വറൻസ് ക്ലെയിമുകള്‍ തീർപ്പാക്കി
കൊച്ചി: മുന്‍നിര ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇന്‍ഷ്വറന്‍സ് 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസങ്ങളിലായി 349 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി. ഈ മേഖലയിലെ 312 കോടി രൂപയുടെ ക്ലെയിം സെറ്റില്‍മെന്റുകള്‍ നെറ്റ്വര്‍ക്ക് ആശുപത്രികളിലും 37 കോടി രൂപയുടെ ക്ലെയിമുകള്‍ നെറ്റ്വര്‍ക്ക് ഇതര ആശുപത്രികളിലുമാണ് നല്‍കിയതെന്ന് അധികൃതർ അറിയിച്ചു.
കാഷ്ലെസ് ക്ലെയിമുകളിൽ രണ്ടു മണിക്കൂറിനുള്ളിലും റീ ഇംബേഴ്സ്മെന്റ് ക്ലെയിമുകള്‍ ഏഴു ദിവസത്തിനുള്ളിലും പണം നല്‍കുന്നുണ്ടെന്ന് ചീഫ് ക്ലെയിംസ് ഓഫീസര്‍ കെ. സനത് കുമാര്‍ പറഞ്ഞു.

Source link