SPORTS
ബാഡ്മിന്റൺ: ഇന്ത്യന്‍ സഖ്യത്തിനു തോല്‍വി
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സാത്വിക് രാജ് രങ്കറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് ഫൈനലില്‍ തോല്‍വി. ഫൈനലില്‍ ഇന്ത്യന്‍ സഖ്യത്തെ ചൈനയുടെ ലിയാംഗ് വീ കെങ് -വാങ്് ചാങ് സഖ്യം 21-19, 18-21, 21-19ന് തോല്‍പ്പിച്ചു.
Source link