SPORTS

സി​റ്റി​, ലിവർ തുല്യർ


മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി x ലി​വ​ർ​പൂ​ൾ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ൽ. 27-ാം മി​നി​റ്റി​ൽ എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​ലൂ​ടെ സി​റ്റി മു​ന്നി​ലെ​ത്തി. 80-ാം മി​നി​റ്റി​ൽ ട്രെ​ൻ​ഡ് അ​ല​ക്സാ​ണ്ട​ർ അ​ർ​നോ​ൾ​ഡ് ലി​വ​ർ​പൂ​ളി​നു സ​മ​നി​ല ന​ല്കി. 29 പോ​യി​ന്‍റു​മാ​യി സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തും 28 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ ര​ണ്ടാ​മ​തു​മാ​ണ്. ഇ​തോ​ടെ എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ സി​റ്റി​യു​ടെ 23 വി​ജയ പ​ര​ന്പ​ര​യ്ക്ക് വി​രാ​മ​മാ​യി.


Source link

Related Articles

Back to top button