ലുലു മാളിൽ സൂപ്പര്‍ ഫ്രൈഡേ സെയിലിന് തുടക്കം
കൊച്ചി: ലുലു മാളില്‍ കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം “സൂപ്പര്‍ ഫ്രൈഡേ’ സെയിലിന് തുടക്കമായി. അഞ്ചു ദിവസം നീളുന്ന ഷോപ്പിംഗ് മാമാങ്കത്തിൽ മുൻനിര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് 60 ശതമാനം വരെ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിക്കും.
ലോകമെമ്പാടുമായി നടക്കുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണിന്റെ ഭാഗമായാണു ലുലു സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്പന നടത്തുന്നത്. 25, 26 തീയതികളില്‍ ലുലു സ്റ്റോറുകളിലെ ഷോപ്പിംഗ് സമയം നീട്ടിയിട്ടുണ്ട്.

Source link