BUSINESS

വി​പി​എ​സ് ലേ​ക്‌​ഷോ​റി​ൽ ഫു​ട്ട് ആ​ൻ​ഡ് ആ​ങ്കി​ൾ ക്ലി​നി​ക്

കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഫു​​​ട്ട് ആ​​​ൻ​​​ഡ് ആ​​​ങ്കി​​​ൾ പോ​​​ഡി​​​യാ​​​ട്രി ക്ലി​​​നി​​​ക് വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​റി​​​ൽ തു​​​ട​​​ങ്ങി. പാ​​​ദ​​​ങ്ങ​​​ൾ, ക​​​ണ​​​ങ്കാ​​​ൽ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള ലോ​​​കോ​​​ത്ത​​​ര ചി​​​കി​​​ത്സ സ്പെ​​​ഷാ​​​ലി​​​റ്റി ക്ലി​​​നി​​​ക്കി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ശ​​​സ്ത ഫു​​​ട്ട് ആ​​​ൻ​​​ഡ് ആ​​​ങ്കി​​​ൾ സ​​​ർ​​​ജ​​​ൻ ഡോ. ​​​രാ​​​ജേ​​​ഷ് സൈ​​​മ​​​ണി​​​ന്‍റെ​​​യും ഡോ. ​​​ഡെ​​​ന്നി​​​സ് പി. ​​​ജോ​​​സി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ക്ലി​​​നി​​​ക്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം.

പ്ര​​​മേ​​​ഹം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ഷാ​​​ർ​​​കോ​​​ട്ട് ഫു​​​ട്ട്, വാ​​​തം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന പാ​​​ദ​​​ങ്ങ​​​ളു​​​ടെ സ​​​ങ്കീ​​​ർ​​​ണ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ ചി​​​കി​​​ത്സ, ജ​​​ന്മ​​​നാ​​​യു​​​ള്ള വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ, സ​​​ന്ധി​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ർ​​​ത്രോ​​​സ്‌​​​കോ​​​പ്പി, ഫു​​​ട്ട് റീ​​​ക​​​ൺ​​​സ്ട്ര​​​ക്‌​​ഷ​​​ൻ തു​​​ട​​​ങ്ങി എ​​​ല്ലാ ചി​​​കി​​​ത്സാ​​​രീ​​​തി​​​ക​​​ളും ഇ​​​വി​​​ടെ​​​യു​​​ണ്ടെ​​​ന്ന് ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്.​​കെ. ​അ​​​ബ്ദു​​​ള്ള പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button