BUSINESS

വി​​മ​​ല ആ​​ശു​​പ​​ത്രി​​ക്ക് ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് ആം​​ബു​​ല​​ന്‍​സ് കൈ​​മാ​​റി

കൊ​​​​ച്ചി: കാ​​​​ഞ്ഞൂ​​​​ര്‍ വി​​​​മ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് ആം​​​​ബു​​​​ല​​​​ന്‍​സ് ന​​​​ല്‍​കി. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് എ​​​​റ​​​​ണാ​​​​കു​​​​ളം സോ​​​​ണ​​​​ല്‍ മേ​​​​ധാ​​​​വി കു​​​​ര്യാ​​​​ക്കോ​​​​സ് കോ​​​​ണി​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​​വ. ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ണി​​​​യാം​​​​പ​​​​റ​​​​മ്പി​​​​ലി​​​​ന് താ​​​​ക്കോ​​​​ല്‍ കൈ​​​​മാ​​​​റി.

ആ​​​​ശു​​​​പ​​​​ത്രി അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ ടോം ​​​​ജോ​​​​സ​​​​ഫ്, ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് റീ​​​​ജ​​​​ണ​​​​ല്‍ മേ​​​​ധാ​​​​വി എ​​​​ല്‍​ദോ​​​​സ് കു​​​​ട്ടി, ബ്രാ​​​​ഞ്ച് മാ​​​​നേ​​​​ജ​​​​ര്‍ ദ​​​​ര്‍​ശ​​​​ന വി​​​​ജ​​​​യ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Source link

Related Articles

Back to top button