SPORTS

ട്വ​​​ന്‍റി20 ​ക്രി​ക്ക​റ്റ്: ടി​ക്ക​റ്റ് വി​ല്പ​ന തുടങ്ങി


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സം 26ന് ​​​കാ​​​ര്യ​​​വ​​​ട്ടം സ്പോ​​​ർ​​​ട്സ് ഹ​​​ബ്ബി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-ഓ​​​സ്ട്രേ​​​ലി​​​യ ട്വ​​​ന്‍റി20 ​​​ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ത്തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന​​​ ആ​​​രം​​​ഭി​​​ച്ചു. പേ​​​ടി​​​എം ഇ​​​ൻ​​​സൈ​​​ഡ​​​ർ വ​​​ഴി​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ വി​​​ല്പ​​​ന. സി​​​നി​​​മാ താ​​​രം കീ​​​ർ​​​ത്തി സു​​​രേ​​​ഷ് ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ടെ​​​റ​​​സ് ലെ​​​വ​​​ലി​​​ന് 2000 രൂ​​​പ​​​യും ലോ​​​വ​​​ർ ലെ​​​വ​​​ലി​​​ന് 750 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ര​​​ക്ക്. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പ​​​വ​​​ലി​​​യ​​​ൻ 5000 രൂ​​​പ, റോ​​​യ​​​ൽ പ​​​വ​​​ലി​​​യ​​​ൻ 10,000 രൂ​​​പ. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 375 രൂ​​​പ​​​യ്ക്ക് ടി​​​ക്ക​​​റ്റു​​​ക​​​ൾ വാ​​​ങ്ങാം. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ ഫോ​​​ട്ടോ ഐ​​​ഡി കാ​​​ർ​​​ഡ് ടി​​​ക്ക​​​റ്റി​​​നൊ​​​പ്പം സ്റ്റേ​​​ഡി​​​യം ഗേ​​​റ്റി​​​ൽ കാ​​​ണി​​​ക്ക​​​ണം.


Source link

Related Articles

Back to top button