SPORTS
ഗോകുല ജയം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് ഏകപക്ഷീയ ജയം. ഹോം മത്സരത്തിൽ ഗോകുലം 5-0ന് രാജസ്ഥാൻ എഫ്സിയെ കീഴടക്കി. അലക്സ് സാഞ്ചസ് (61’, 74’, 88’) ഗോകുലത്തിനായി ഹാട്രിക് നേടി. ഏഴു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗോകുലം.
Source link