SPORTS
ഷാജി പ്രഭാകരനെ പുറത്താക്കി
ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി സ്ഥാനത്തുനിന്നു മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി. വിശ്വാസരാഹിത്യത്തിന്റെ പേരിലാണ് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബെയുടെ ഈ നടപടി. ചട്ടപ്രകാരം, എക്സിക്യൂട്ടീവ് കമ്മിറ്റിക്കു മാത്രമാണു ജനറൽ സെക്രട്ടറിയ പുറത്താക്കാൻ അധികാരം.
Source link