SPORTS

ജീ​​ന​​യ്ക്കു വെ​​ങ്ക​​ലം


കോ​​യ​​മ്പ​​ത്തൂ​​ര്‍: 38-ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ര്‍ അ​​ത്‌​‌​ല​​റ്റി​​ക്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ആ​​ദ്യ​​ദി​​നം കേ​​ര​​ള​​ത്തി​​ന് ഒ​​രു വെ​​ള്ളി മാ​​ത്രം. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ണ്ട​​ര്‍ 18 പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ ജീ​​ന ബേ​​സി​​ലാ​​ണ് കേ​​ര​​ള​​ത്തി​​ന് വെ​​ള്ളി സ​​മ്മാ​​നി​​ച്ച​​ത്. 3.20 മീ​​റ്റ​​ര്‍ ജീ​​ന ക്ലി​​യ​​ര്‍ ചെ​​യ്തു. ത​​മി​​ഴ്‌​​നാ​​ടി​​ന്‍റെ വി. ​​കാ​​ര്‍​ത്തി​​ക​​യ്ക്കാ​​ണ് സ്വ​​ര്‍​ണം.


Source link

Related Articles

Back to top button