SPORTS
അഫ്ഗാനു ചാമ്പ്യന്‍സ് ട്രോഫി യോഗ്യത
മുംബൈ: പാക്കിസ്ഥാന് ആതിഥേയത്വം വഹിക്കുന്ന ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള യോഗ്യത അഫ്ഗാനിസ്ഥാന് സ്വന്തമാക്കി. ആദ്യമായാണ് അഫ്ഗാന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടുന്നത്. ഐസിസി 2023 ഏകദിന ലോകകപ്പ് പോയിന്റ് ടേബിളില്‍ ആദ്യ ഏഴ് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത.
Source link