LATEST NEWS

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറി: മുഖ്യമന്ത്രി

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയം സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO:‘ആദിമം’ പ്രദര്‍ശനം; നടന്നത് കലാപ്രകടനങ്ങളുടെ അവതരണം: മന്ത്രി കെ. രാധാകൃഷ്ണന്‍


Source link

Related Articles

Back to top button