SPORTS

തൃ​​ശൂ​​ര്‍ x കോ​​ഴി​​ക്കോ​​ട് ഫൈ​​ന​​ല്‍


പു​​ളി​​ങ്കു​​ന്ന്: ആ​​ല​​പ്പു​​ഴ പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് എ​​ച്ച്എ​​സ്എ​​സ് ഇ​​ന്‍​ഡോ​​ര്‍ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന 37-ാമ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ് വ​​നി​​താ ഫൈ​​ന​​ലി​​ല്‍ തൃ​​ശൂ​​രും കോ​​ഴി​​ക്കോ​​ടും ഏ​​റ്റു​​മു​​ട്ടും. സെ​​മി​​യി​​ല്‍ തൃ​​ശൂ​​ര്‍ 67-40ന് ​​ആ​​ല​​പ്പു​​ഴ​​യെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ലേ​​ക്ക് മാ​​ര്‍​ച്ച് ചെ​​യ്തു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ (36-68) ​​തോ​​ല്‍​പ്പി​​ച്ചാ​​ണ് കോ​​ഴി​​ക്കോ​​ടി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.


Source link

Related Articles

Back to top button