SPORTS
സംസ്ഥാന ബാസ്കറ്റ്ബോള്‍
കോട്ടയം: 38-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ് പുളിങ്കുന്നിലും 67-ാമത് സീനിയര്‍ ചാമ്പ്യന്‍ഷിപ് ആലപ്പുഴയിലുമായി നടക്കും. നാളെ മുതല്‍ ഏഴ് വരെയാണ് യൂത്ത് ബാസ്കറ്റ്ബോള്‍. സീനിയര്‍ ചാമ്പ്യന്‍ഷിപ് ഏഴ് മുതല്‍ 12വരെ ആലപ്പുഴയില്‍ അരങ്ങേറും.
Source link