SPORTS

വി​​ല്ലി വി​​ര​​മി​​ക്കു​​ന്നു


മും​​ബൈ: 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു ശേ​​ഷം രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്ന് വി​​ര​​മി​​ക്കു​​മെ​​ന്ന് ഇം​​ഗ്ലീ​​ഷ് പേ​​സ​​ര്‍ ഡേ​​വി​​ഡ് വി​​ല്ലി. ഇ​​സി​​ബി (ഇം​​ഗ്ല​​ണ്ട് ആ​​ന്‍​ഡ് വെ​​യ്‌ൽസ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ്) ക​​രാ​​റി​​നു പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ ഫ്രാ​​ഞ്ചൈ​​സി ക്രി​​ക്ക​​റ്റി​​ല്‍ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നാ​​ണ് വി​​ല്ലി വി​​ര​​മി​​ക്കു​​ന്ന​​ത്. 2023-24 സീ​​സ​​ണ്‍ ക​​രാ​​റി​​ല്‍ വി​​ല്ലി​​ക്ക് ഇ​​ടം ല​​ഭി​​ച്ചി​​ല്ല.

70 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് 94ഉം 43 ​​ട്വ​​ന്‍റി-20​​യി​​ല്‍​നി​​ന്ന് 51ഉം ​​വി​​ക്ക​​റ്റ് ഇം​​ഗ്ല​​ണ്ട് ജ​​ഴ്‌​​സി​​യി​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.


Source link

Related Articles

Back to top button