SPORTS
ചെന്നൈയിനു ജയം
ചെന്നൈ: ഐഎസ്എല്‍ ഫുട്ബോളില്‍ ചെന്നൈയിന് എഫ്സിക്കു വന്‍ ജയം. കോണര്‍ ഷീല്‍ഡ്സിന്റെ ഇരട്ട ഗോള്‍ മികവില്‍ ചെന്നൈയിന് 5-1ന് പഞ്ചാബ് എഫ്സിയെ തോല്‍പ്പിച്ചു. 27, 56 മിനിറ്റുകളിലാണ് ഷീല്‍ഡ്സ് വലകുലുക്കിയത്.
Source link