SPORTS
ഐഎസ്എൽ സമനില
ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുരും പഞ്ചാബ് എഫ്സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. നാല് മത്സരങ്ങളിൽ ഒരു ജയവും രണ്ട് സമനിലയുമായി ജംഷഡ്പുർ അഞ്ച് പോയിന്റോടെ ആറാം സ്ഥാനത്താണ്. രണ്ട് ജയത്തോടെ രണ്ട് പോയിന്റുമായി പഞ്ചാബ് 10-ാമതും. ഒന്പത് പോയിന്റ് വീതുമുള്ള മോഹൻ ബഗാൻ, എഫ്സി ഗോവ ടീമുകളാണ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്ത്.
Source link