SPORTS

ഇ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ നാ​​​​ളെ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക


ചെ​​​​ന്നൈ/​​​​മും​​​​ബൈ: ഐ​​​​സി​​​​സി ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി ര​​​​ണ്ട് വ​​​​ന്പ​​​​ൻ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ. സെ​​​​മി സാ​​​​ധ്യ​​​​ത നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ജ​​​​യം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​നും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​മാ​​​​ണ് ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി ക​​​​ള​​​​ത്തി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ, ഓ​​​​സ്ട്രേ​​​​ലി​​​​യ ടീ​​​​മു​​​​ക​​​​ളോ​​​​ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ശേ​​​​ഷ​​​​മാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ജ​​​​യം അ​​​​നി​​​​വാ​​​​ര്യം എ​​​​ന്ന സ​​​​മ്മ​​​​ർ​​​​ദ​​​​വു​​​​മാ​​​​യി ക​​​​ളി​​​​ക്കാ​​​​ൻ ഇ​​​​റ​​​​ങ്ങു​​​​ക. അ​​​​തേ​​​​സ​​​​മ​​​​യം, 2023 ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റ​​​​ണ്‍​റേ​​​​റ്റു​​​​ള്ള ടീ​​​​മാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക. ലോ​​​​ക​​​​ക​​​​പ്പ് നേ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ടീ​​​​മു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നും. പാ​​​​ക് x അ​​​​ഫ്ഗാ​​​​ൻ ചെ​​​​ന്നൈ എം.എ. ​​​​ചി​​​​ദം​​​​ബ​​​​രം സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ അ​​​​യ​​​​ൽ​​​​ക്കാ​​​​രാ​​​​യ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രേ ഇ​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ ജ​​​​യ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ ഒ​​​​ന്നു​​​​കൊ​​​​ണ്ടും പാ​​​​ക്കി​​​​സ്ഥാ​​​​ൻ സം​​​​തൃ​​​​പ്ത​​​​മാ​​​​കി​​​​ല്ല. ഇ​​​​ന്ന് ജ​​​​യി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ സെ​​​​മി ഫൈ​​​​ന​​​​ൽ സ്വ​​​​പ്ന​​​​ത്തി​​​​നു മ​​​​ങ്ങ​​​​ലേ​​​​ൽ​​​​ക്കാ​​​​തി​​​​രി​​​​ക്കൂ. ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​ന്‍റെ​​​​യും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യോ​​​​ട് 62 റ​​​​ണ്‍​സി​​​​ന്‍റെ​​​​യും തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഇ​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രേ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. ക്യാ​​​​പ്റ്റ​​​​ൻ ബാ​​​​ബ​​​​ർ അ​​​​സ​​​​മി​​​​ന്‍റെ മോ​​​​ശം ഫോ​​​​മാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​ശ്നം. 5, 10, 50, 18 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഈ ​​​​ലോ​​​​ക​​​​ക​​​​പ്പി​​​​ൽ ബാ​​​​ബ​​​​ർ അ​​​​സ​​​​മി​​​​ന്‍റെ സ്കോ​​​​റു​​​​ക​​​​ൾ. ഇം​​​​ഗ്ല​​​​ണ്ടി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​വ​​​​രാ​​​​ണ് അ​​​​ഫ്ഗാ​​​​ൻ​​​​കാ​​​​ർ. ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​യ ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ത് വ​​​​ന്പ​​​​നെ​​​​യും വീ​​​​ഴ്ത്താ​​​​ൻ കെ​​​​ൽ​​​​പ്പു​​​​ള്ള​​​​വ​​​​ർ. ഇം​​​​ഗ്ല​​​​ണ്ടി​​​​നെ 69 റ​​​​ണ്‍​സി​​​​നു കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ശേ​​​​ഷം ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നോ​​​​ട് 149 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​റ്റ​​​​ൻ തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യാ​​​​ണ് അ​​​​ഫ്ഗാ​​​​ന്‍റെ വ​​​​ര​​​​വ്.

ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.00 മു​​​​ത​​​​ലാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ x അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ മ​​​​ത്സ​​​​രം. ഇ​​​​തു​​​​വ​​​​രെ ഏ​​​​ഴ് ഏ​​​​ക​​​​ദി​​​​ന​​​​ങ്ങ​​​​ൾ ക​​​​ളി​​​​ച്ച​​​​തി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന് സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​സാ​​​​നം ക​​​​ളി​​​​ച്ച അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നി​​​​ലും ശ​​​​ക്ത​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​ഫ്ഗാ​​​​ൻ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്. പ്രോ​​​​ട്ടീ​​​​സ് x ക​​​​ടു​​​​വ നാ​​​​ളെ ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​ന് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഞ്ചാം പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങും. അ​​​​ടു​​​​പ്പി​​​​ച്ച് മൂ​​​​ന്ന് തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശാ​​​​ണ് പ്രോ​​​​ട്ടീ​​​​സി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രേ മാ​​​​ത്ര​​​​മാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന് ഇ​​​​തു​​​​വ​​​​രെ ജ​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ച​​​​ത്. ഫോ​​​​മി​​​​ലു​​​​ള്ള ടോ​​​​പ് ഓ​​​​ർ​​​​ഡ​​​​ർ ബാ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ശ​​​​ക്തി. അ​​​​ഞ്ച് മു​​​​ൻ​​​​നി​​​​ര ബാ​​​​റ്റ​​​​ർ​​​​മാ​​​​രും സെ​​​​ഞ്ചു​​​​റി നേ​​​​ടി. ക്വി​​​​ന്‍റ​​​​ണ്‍ ഡി ​​​​കോ​​​​ക്ക് (ര​​​​ണ്ട്), ഹെ​​​​ൻ‌​​​റി​​​​ച്ച് ക്ലാ​​​​സ​​​​ൻ, വാ​​​​ൻ​​​​ഡ​​​​ർ ഡു​​​​സെ​​​​ൻ, എ​​​​യ്ഡ​​​​ൻ മാ​​​​ർ​​​​ക്രം എ​​​​ന്നി​​​​വ​​​​രാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കാ​​​​യി ഇ​​​​തു​​​​വ​​​​രെ സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ​​​​ത്. ഇം​​​​ഗ്ല​​​​ണ്ടി​​​​നെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ തോ​​​​ൽ​​​​വി​​​​യി​​​​ലേ​​​​ക്ക് ത​​​​ള്ളി​​​​വി​​​​ട്ട​​​​ശേ​​​​ഷ​​​​മാ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക നാ​​​​ളെ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രേ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.


Source link

Related Articles

Back to top button