SPORTS

നി​ല തെ​റ്റാ​തെ ബാ​ഴ്സ


മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്കു സ​മ​നി​ല. എ​വേ മ​ത്സ​ര​ത്തി​ൽ ഗ്ര​നേ​ഡ​യു​മാ​യി 2-2ന് ​ബാ​ഴ്സ​ലോ​ണ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ബാ​ഴ്സ​യ്ക്കാ​യി 45+1ാം മി​നി​റ്റി​ൽ ലാ​മി​നെ യമാ​ൽ ച​രി​ത്ര ഗോ​ൾ നേ​ടി. ലാ ​ലി​ഗ ച​രി​ത്ര​ത്തി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ർ​ഡ് യമ​ാ​ൽ സ്വ​ന്ത​മാ​ക്കി. 16 വ​ർ​ഷ​വും 87 ദി​വ​സ​വു​മാ​ണ് യാ​മ​ൽ ഗോ​ൾ നേ​ടു​ന്പോ​ൾ പ്രാ​യം. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 2-1ന് ​റ​യ​ൽ സോ​സി​ദാ​ദി​നെ തോ​ൽ​പ്പി​ച്ചു. റ​യ​ൽ മാ​ഡ്രി​ഡ് (24 പോ​യി​ന്‍റ്), ജി​റോ​ണ (22), ബാ​ഴ്സ​ലോ​ണ (21), അ​ത്‌​ല​റ്റി​ക്കോ (19) ടീ​മുക​ളാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.


Source link

Related Articles

Back to top button