SPORTS
ഓൾ കേരള ടിടി
കോട്ടയം: നാലാമത് സംസ്ഥാന ഓപ്പണ്‍ റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റ് കോഴിക്കോട് വെള്ളിമാടുകുന്നിൽ നാളെ മുതൽ.15 വരെയാണ് ടൂർണമെന്റ്. ടേബിൾ ടെന്നീസ് അക്കാദമിയുടെ ഉദ്ഘാടനവും നാളെ നിർവഹിക്കപ്പെടും. ടൂർണമെന്റിൽ 250 താരങ്ങള്‍ പങ്കെടുക്കും.
Source link