SPORTS

ഹോ​​ക്കി​​യി​​ൽ വെ​​ങ്ക​​ലം


ഹാ​​ങ്ഝൗ: ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് വ​​നി​​താ ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്ക് വെ​​ങ്ക​​ലം. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ സ്വ​​ർ​​ണം നേ​​ടി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ലെ വെ​​ങ്ക​​ല നേ​​ട്ടം. മൂ​​ന്നാം സ്ഥാ​​ന പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ 2-1ന് ​​ജ​​പ്പാ​​നെ കീ​​ഴ​​ട​​ക്കി. ദീ​​പി​​ക കു​​മാ​​രി (5’), സു​​ശീ​​ല ചാ​​നു (50’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഗോ​​ൾ നേ​​ടി​​യ​​ത്.


Source link

Related Articles

Back to top button