SPORTS

ഏഷ്യന്‍ ഗെയിംസ്‌: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മെ​​​​​ഡ​​​​​ൽ നേ​​​​​ട്ടം നൂറിലേ​​​​​ക്ക്


ഹാ​​​​​ങ്ഝൗ: 100 മെ​​​​​ഡ​​​​​ൽ എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​വു​​​​​മാ​​​​​യാ​​​​​ണ് 19-ാം ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഘം ചൈ​​​​​ന​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​റ​​​​​ന്ന​​​​​ത്. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സം​​​​​ഘ​​​​​വു​​​​​മാ​​​​​യി ഹാ​​​​​ങ്ഝൗ​​​​​വി​​​​​ൽ ഇ​​​​​റ​​​​​ങ്ങി​​​​​യ ഇ​​​​​ന്ത്യ, 100 മെ​​​​​ഡ​​​​​ൽ എ​​​​​ന്ന സ്വ​​​​​പ്ന​​​​​ത്തി​​​​​ലേ​​​​​ക്ക് അ​​​​​ടു​​​​​ത്തു. ഗെ​​​​​യിം​​​​​സി​​​​​ന്‍റെ 12-ാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​പ്പോ​​​​​ൾ 21 സ്വ​​​​​ർ​​​​​ണം, 32 വെ​​​​​ള്ളി, 33 വെ​​​​​ങ്ക​​​​​ലം എ​​​​​ന്നി​​​​​ങ്ങ​​​​​നെ 86 മെ​​​​​ഡ​​​​​ലി​​​​​ൽ എ​​​​​ത്തി​​​​​നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ. 2018 ജ​​​​​ക്കാ​​​​​ർ​​​​​ത്ത ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ 70 മെ​​​​​ഡ​​​​​ൽ നേ​​​​​ടി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​തി​​​​​നു മു​​​​​ന്പ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​ക്കാ​​​​​ല​​​​​ത്തെ​​​​​യും ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം. ഗെ​​​​​യിം​​​​​സ് മൂ​​​​​ന്നു ദി​​​​​നം​​​​​കൂ​​​​​ടി ശേ​​​​​ഷി​​​​​ക്കേ റി​​​​​ക്കാ​​​​​ർ​​​​​ഡ് മെ​​​​​ഡ​​​​​ൽ നേ​​​​​ട്ട​​​​​വു​​​​​മാ​​​​​യാ​​​​​ണ് ഹാ​​​​​ങ്ഝൗ​​​​​വി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മു​​​​​ന്നേ​​​​​റ്റം.

ഇ​​​​​ന്നും നാ​​​​​ളെ​​​​​യു​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്ക് സു​​​​​പ്ര​​​​​ധാ​​​​​ന മെ​​​​​ഡ​​​​​ൽ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ. നി​​​​​ല​​​​​വി​​​​​ൽ പു​​​​​രു​​​​​ഷ ഹോ​​​​​ക്കി, ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍, ബ്രി​​​​​ഡ്ജ് എ​​​​​ന്നീ ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഓ​​​​​രോ മെ​​​​​ഡ​​​​​ലും ക​​​​​ബ​​​​​ഡി​​​​​യി​​​​​ലും അ​​​​​ന്പെ​​​​​യ്ത്തി​​​​​ലും ര​​​​​ണ്ട് വീ​​​​​ത​​​​​വും മെ​​​​​ഡ​​​​​ലും ഇ​​​​​ന്ത്യ ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഗു​​​​​സ്തി​​​​​യി​​​​​ൽ അ​​​​​ട​​​​​ക്കം 10ൽ ​​​​​അ​​​​​ധി​​​​​കം മെ​​​​​ഡ​​​​​ൽ സാ​​​​​ധ്യ​​​​​ത ഇ​​​​​ന്ത്യ​​​​​ക്കു​​​​​ണ്ടെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം ശ​​​​​രി​​​​​യാ​​​​​യ വ​​​​​ഴി​​​​​ക്ക് ന​​​​​ട​​​​​ന്നാ​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മെ​​​​​ഡ​​​​​ൽ നേ​​​​​ട്ടം സെ​​​​​ഞ്ചു​​​​​റി ക​​​​​ട​​​​​ക്കും. 2023 ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ജ്വ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്ന ഇ​​​​​ന്ത്യ​​​​​ക്ക്, ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ മെ​​​​​ഡ​​​​​ൽ സെ​​​​​ഞ്ചു​​​​​റി എ​​​​​ന്ന​​​​​തും ഇ​​​​​ര​​​​​ട്ടി​​​​ മ​​​​​ധു​​​​​ര​​​​​മേ​​​​​കും.


Source link

Related Articles

Back to top button