SPORTS
ഫുട്ബോളിൽ പുറത്ത്
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബോളിൽ മെഡലിലേക്കുള്ള ഇന്ത്യൻ വഴി അടഞ്ഞു. പ്രീക്വാർട്ടറിൽ സൗദി അറേബ്യയോട് ഇന്ത്യ പരാജയപ്പെട്ടു. 2-0നാണു സൗദിയുടെ ജയം.
മുഹമ്മദ് ഖലീൽ മാരന്റെ ഇരട്ട ഗോളാണ് (52’, 58’) സൗദി അറേബ്യയെ ജയത്തിലെത്തിച്ചത്. ക്വാർട്ടറിൽ സൗദിയുടെ എതിരാളി ഉസ്ബക്കിസ്ഥാനാണ്.
Source link