HEALTH

മറവിരോഗ സാധ്യത കുറയ്ക്കാന്‍ ചെറു മയക്കങ്ങള്‍ സഹായിക്കും


ഇടയ്ക്കിടെയുള്ള ചെറു മയക്കങ്ങള്‍ നമ്മുടെ തലച്ചോറിനെ ചെറുപ്പമാക്കി നിര്‍ത്തുമെന്നും മറവിരോഗം പോലുള്ളവയുടെ സാധ്യത കുറയ്ക്കുമെന്നും പഠനം. അമേരിക്ക, യുകെ, ഉറുഗ്വേ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. പഠനത്തിന്‍റെ ഭാഗമായി 40നും 69നും ഇടയില്‍ പ്രായമുള്ള 3,78,932 പേരുടെ ഡേറ്റ ഗവേഷകര്‍ വിലയിരുത്തി. 


Source link

Related Articles

Back to top button