SPORTS

പ്രൈം ​​വോ​​ളി​​ ഫൈ​ന​ൽ ലെ​​ഗ് മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെമു​​ത​​ല്‍ കൊ​ച്ചി​യി​ൽ


കൊ​​​​ച്ചി: റു​​​​പേ പ്രൈം ​​​​വോ​​​​ളി​​​​ബോ​​​​ള്‍ ലീ​​​​ഗി​​​​ന്‍റെ ഫൈ​​​​ന​​​​ല്‍ ലെ​​​​ഗ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ നാ​​​​ളെ​​മു​​​​ത​​​​ല്‍ ക​​​​ട​​​​വ​​​​ന്ത്ര രാ​​​​ജീ​​​​വ്ഗാ​​​​ന്ധി ഇ​​​​ന്‍​ഡോ​​​​ര്‍ സ്‌​​​​റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ (റീ​​​​ജ​​​​ണ​​​​ല്‍ സ്‌​​​​പോ​​​​ര്‍​ട്‌​​​സ് സെ​​​​ന്‍റ​​​​ര്‍) ന​​​​ട​​​​ക്കും.​ രാ​​​​ത്രി ഏ​​​​ഴി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ദ്യ​​മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ കാ​​​​ലി​​​​ക്ക​​ട്ട് ഹീ​​​​റോ​​​​സ് ചെ​​​​ന്നൈ ബ്ലി​​​​റ്റ്‌​​​​സി​​​​നെ നേ​​​​രി​​​​ടും. എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും രാ​​​​ത്രി ഏ​​​​ഴി​​​​നാ​​​​ണ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍. 26നു ​​​​ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ അ​​​​ര​​​​ങ്ങേ​​​​റും. രാ​​​​ത്രി 9.30നാ​​​​യി​​​​രി​​​​ക്കും ര​​​​ണ്ടാം മ​​​​ത്സ​​​​രം. ബം​​​​ഗ​​​​ളൂ​​​​രു, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍​ക്കു ശേ​​​​ഷ​​​​മാ​​​​ണ് പ്രൈം ​​​​വോ​​​​ളി​​​​ബോ​​​​ള്‍ ലീ​​​​ഗ് കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കെ​​​​ത്തു​​​​ന്ന​​​​ത്. മാ​​​​ര്‍​ച്ച് ര​​​​ണ്ടി​​​​ന് ലീ​​​​ഗ് റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​ക്കും. മാ​​​​ര്‍​ച്ച് മൂ​​​​ന്ന്, നാ​​​​ല് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് സെ​​​​മി​​​​ഫൈ​​​​ന​​​​ല്‍ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍. അ​​​​ഞ്ചി​​​​ന് കി​​​​രീ​​​​ട​​​​പ്പോ​​​​രാ​​​​ട്ടം. അ​​​​ഞ്ചു​​ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു നാ​​​​ലു​​ജ​​​​യ​​​​വും ഒ​​​​രു തോ​​​​ല്‍​വി​​​​യു​​​​മാ​​​​യി ഒ​​​​മ്പ​​​​തു പോ​​​​യി​​​​ന്‍റു​​​​ള്ള അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് ഡി​​​​ഫ​​​​ന്‍​ഡേ​​​​ഴ്‌​​​​സാ​​​​ണ് പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഒ​​​​ന്നാ​​​​മ​​​​ത്. അ​​​​ഞ്ചി​​​​ല്‍ നാ​​​​ലു​​​​ക​​​​ളി ജ​​​​യി​​​​ച്ച കോല്‍​ക്ക​​​​ത്ത ത​​​​ണ്ട​​​​ര്‍​ബോ​​​​ള്‍​ട്ട്‌​​​​സ് ആ​​​​ണ് എ​​​​ട്ടു പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ര​​​​ണ്ടാ​​​​മ​​​​ത്. ഇ​​​​ത്ര​​​​യും​​ത​​​ന്നെ പോ​​​​യി​​​​ന്‍റു​​​​ള്ള ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് ബ്ലാ​​​​ക്ക് ഹോ​​​​ക്‌​​​​സ് മൂ​​​​ന്നാം​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്.

നാ​​​​ലു​​മ​​​​ത്സ​​​​രം മാ​​​​ത്രം ക​​​​ളി​​​​ച്ച കാ​​​​ലി​​​​ക്ക​​ട്ട് ഹീ​​​​റോ​​​​സാ​​​​ണ് ആ​​​​റു പോ​​​​യി​​​​ന്‍റു​​​​മാ​​​​യി നാ​​​​ലാ​​​​മ​​​​ത്. ബം​​​ഗ​​​​ളൂ​​​​രു ടോ​​​​ര്‍​പ്പി​​​​ഡോ​​​​സ് (6), മും​​​​ബൈ മി​​​​റ്റി​​​​യോ​​​​ര്‍​സ് (3), ചെ​​​​ന്നൈ ബ്ലി​​​​റ്റ്‌​​​​സ് (2), കൊ​​​​ച്ചി ബ്ലൂ ​​​​സ്‌​​​​പൈ​​​​ക്കേ​​​​ഴ്‌​​​​സ് (0) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റു ടീ​​​​മു​​​​ക​​​​ളു​​​​ടെ പോ​​​​യി​​​​ന്‍റു​​​നി​​​​ല. ഇ​​​​തു​​​​വ​​​​രെ ഒ​​​​രു മ​​​​ത്സ​​​​ര​​​​വും ജ​​​​യി​​​​ക്കാ​​​​ത്ത കൊ​​​​ച്ചി​​​​ക്ക് സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ല്‍ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളെ​​​​ല്ലാം നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​ണ്. പോ​​​​യി​​​​ന്‍റ് ടേ​​​​ബി​​​​ളി​​​​ലെ ആ​​​​ദ്യ നാ​​​​ലു​​​​സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​ണ് സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക.


Source link

Related Articles

Back to top button