SPORTS

ഐഎസ്എല്ലിൽ ത്രി​ല്ല​ർ സ​മ​നി​ല


കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഈ​സ്റ്റ് ബം​ഗാ​ളും നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ ത്രി​ല്ല​ർ പോ​രാ​ട്ടം 3-3 സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി കെ​യ്ട്ട​ൻ സി​ൽ​വ (10′, 64′ പെ​നാ​ൽ​റ്റി) ഇ​ര​ട്ട ഗോ​ൾ നേ​ടി. ജെ​ർ​വി​സ് (45+2′) ആ​യി​രു​ന്നു മ​റ്റൊ​രു ഗോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. മ​ല​യാ​ളി താ​രം എം.​എ​സ്. ജി​തി​ൻ (32′), ഗൊ​ഗോ​യ് (30′), ഇ​മ്രാ​ൻ ഖാ​ൻ (85′) എ​ന്നി​വ​ർ നോ​ർ​ത്ത് ഈ​സ്റ്റി​നാ​യും ഗോ​ൾ നേ​ടി.


Source link

Related Articles

Back to top button