SPORTS
മുംബൈ, ബംഗളൂരു ജയിച്ചു
മുംബൈ: ഐഎസ്എലിൽ മുംബൈ സിറ്റിക്കും ബംഗളൂരുവിനും വിജയം. മുംബൈ എതിരില്ലാത്ത ഒരു ഗോളിന് എടികെ മോഹൻ ബഗാനെയും ബംഗളൂരു ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ഒഡീഷയെയും പരാജയപ്പെടുത്തി.
Source link