സിറ്റി പുറത്ത്
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി പുറത്ത്. സതാംപ്ടണിനോട് 2-0നു പരാജയപ്പെട്ടാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തായത്. നോട്ടിംഗ്ഹാം ഫോറസ്റ്റ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3ന് വൂൾവ്സിനെ കീഴടക്കി സെമിയിൽ പ്രവേശിച്ചു. സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ എതിരാളികൾ. സതാംപ്ടണ് സെമിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും.
Source link