ഫിഫ 23: റൊണാൾഡോ ഇല്ല
സൂറിച്ച്: ഫിഫ 23 ടീം ഓഫ് ദ ഇയർ സാധ്യതാ പട്ടികയിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല. അതേസമയം, അർജന്റീനയുടെ ലയണൽ മെസി, ബ്രസീലിന്റെ നെയ്മർ, വിനീഷ്യസ് ജൂണിയർ, ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ, കരിം ബെൻസെമ, ഉറുഗ്വെയുടെ ഡാർവിൻ നൂനെസ്, ദക്ഷിണകൊറിയയുടെ സണ്‍ ഹ്യൂങ് മിൻ, പോർച്ചുഗലിന്റെ ജാവോ ഫീലിക്സ്, നോർവെയുടെ എർലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ഫിൽ ഫോഡൻ, പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി തുടങ്ങിയവർ എല്ലാം സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടു.
Source link