SPORTS

സി​​​​​മ​​​​​യോ​​​​​ണി​​ക്കാ​​ലം ക​​​​​ഴി​​​​​ഞ്ഞു


മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഡി​​​​​യേ​​​​​ഗൊ സി​​​​​മ​​​​​യോ​​​​​ണി​​യു​​ഗ​​ത്തി​​നു പ​​രി​​സ​​മാ​​പ്തി. ഈ ​​​​​സീ​​​​​സ​​​​​ണ്‍ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ക്ല​​​​​ബ് വി​​​​​ടു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു സി​​​​​മ​​​​​യോ​​​​​ണി അ​​​​​ധി​​​​​കൃ​​​​​ത​​​​​രെ അ​​​​​റി​​​​​യി​​​​​ച്ചു. 11 വ​​​​​ർ​​​​​ഷം അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു സി​​​​​മ​​​​​യോ​​​​​ണി ക്ല​​​​​ബ് വി​​​​​ടു​​​​​ന്ന​​​​​ത്.

ര​​​​​ണ്ട് സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ, ര​​​​​ണ്ട് യു​​​​​വേ​​​​​ഫ യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ്, ര​​​​​ണ്ട് യു​​​​​വേ​​​​​ഫ സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ്, ര​​​​​ണ്ട് ത​​​​​വ​​​​​ണ യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫൈ​​​​​ന​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ സി​​​​​മ​​​​​യോ​​​​​ണി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.


Source link

Related Articles

Back to top button