SPORTS

ഇ​ന്ത്യ-ശ്രീ​ല​ങ്ക ഏ​ക​ദി​ന ടി​ക്ക​റ്റ് വി​ല്പ​ന ഇ​ന്നു​ മു​ത​ൽ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 15ന് ​​​കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-ശ്രീ​​​ല​​​ങ്ക ഏ​​​ക​​​ദി​​​ന മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടി​​​ക്ക​​​റ്റ് വി​​​ല്​​​പ​​​ന ഇ​​​ന്നാ​​​രം​​​ഭി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ ടി​​​ക്ക​​​റ്റ് വി​​​ല്​​​പ​​​ന​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.


Source link

Related Articles

Back to top button