NEWS
സബിൻ സമീദ് പി.ആർ.ഡി ഡയറക്ടർ

തിരുവനന്തപുരം:ഐ.പി.ആർ.ഡി ഡയറക്ടറായി സബിൻ സമീദിന് പൂർണ അധിക ചുമതല നൽകി സർക്കാർ ഉത്തരവായി. നിലവിൽ ലാൻഡ് ബോർഡ് സെക്രട്ടറിയായും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറായും സേവനമനുഷ്ഠിക്കുകയാണ്. 2020 ഐ.എ.എസ് ബാച്ചുകാരനായ സബിൻ കരുനാഗപ്പള്ളി സ്വദേശിയാണ്. ഏണസ്റ് ആൻഡ് യങ്ങിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്സ്‌പെർട്ട് ആയ രഹ്നയാണ് ഭാര്യ. മകൻ സിയാൻ എട്ടാംതരം വിദ്യാർഥിയാണ്.
Source link
NEWS


