NEWS
നഴ്സുമാർ ഇന്ന് കരിദിനം ആചരിക്കും

: ശമ്പള വർദ്ധന ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് തൃശൂർ ലേബർ ഓഫീസിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ മുഴുവൻ നഴ്‌സുമാരും കരിദിനം ആചരിക്കും.
Source link
NEWS


