NEWS

കെഎസ്എഫ്ഇയിൽ നിന്നു ചിട്ടി പിടിച്ചുകിട്ടിയ 7.50 ലക്ഷം രൂപയ്ക്ക് ആദായനികുതി നൽകണോ? പലിശയ്ക്ക് നികുതിയുണ്ടോ?


ചോദ്യം: കെഎസ്എഫ്ഇയിൽ നിന്നു ചിട്ടി പിടിച്ചു കിട്ടിയ 7.50 ലക്ഷം രൂപയ്ക്ക് ആദായനികുതി ബാധകമാണോ? ആ തുക അവിടെത്തന്നെ നിക്ഷേപിച്ച് കിട്ടുന്ന പലിശ ഭാവി അടവുകൾക്കായി വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പലിശയ്ക്ക് നികുതി പിടിക്കും എന്നത് ശരിയാണോ? ഉത്തരം: ചിട്ടി പിടിച്ചു കിട്ടുന്ന തുകയ്ക്ക് ആദായനികുതി ഇല്ല. ഒരു വായ്പ എടുക്കുന്നതിന് സമാനമായി വേണം ചിട്ടി പിടിച്ച് കിട്ടുന്ന തുകയെ കണക്കാക്കാൻ. അതിനാൽ, ഇതു വരുമാനമായി കണക്കാക്കില്ല. നികുതി ബാധ്യതയും ഇല്ല. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock/mahakaalൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button