Site icon onlinekeralanews.com

‘ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം’: നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്


യുഎസ്∙ ഇറാൻ യുദ്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാൽ നിങ്ങൾ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “നിങ്ങൾ ശ്രദ്ധിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ നിങ്ങൾ ഒറ്റപ്പെടും,” ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്‌സിയോസ് ഉദ്ധരിച്ചു.


Source link
Exit mobile version