Site icon onlinekeralanews.com

‘യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ വമ്പൻ മിസൈലാക്രമണം!’ പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ അറിയാം| FactCheck


അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ പശ്ചിമേഷ്യയിൽ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിൽ ഒരു സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ സൈന്യം ശക്തമായ മിസൈലാക്രമണം നടത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണിതെന്ന അവകാശവാദത്തോടെയാണ് പല പ്രമുഖ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഈ വിഡിയോ പങ്കുവെച്ചത്. വൻ സ്ഫോടനവും അതിനെത്തുടർന്ന് ആകാശത്തേക്ക് ഉയരുന്ന പുകപടലങ്ങളുമാണ് 55 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിലുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന മുന്നറിയിപ്പോടെ പ്രചരിക്കുന്ന ഈ വിഡിയോയുടെ സത്യാവസ്ഥ(Archive Link) എന്താണെന്ന് പരിശോധിക്കാം.∙ അന്വേഷണം∙ വസ്തുത


Source link
Exit mobile version