Site icon onlinekeralanews.com

വി​ജ​യ് ​സേ​തു​പ​തി ചി​ത്രം സ്ലം​ ​ഡോ​ഗ് ടീ​സ​ർ​ ഇന്ന്

വി​ജ​യ് ​സേ​തു​പ​തി​യെ​ ​നാ​യ​ക​നാ​ക്കി​ ​പു​രി​ ​ജ​ഗ​നാ​ഥ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​”​സ്ലം​ ​ഡോ​ഗ്”​ ​ആ​ദ്യ​ ​ടീ​സ​ർ​ ​ ഇന്ന് ​ ​റി​ലീ​സ് ​ചെ​യ്യും.​ ​
ചി​ത്ര​ത്തി​ന്റെ​ ​എ​ല്ലാ​ ​ഭാ​ഷ​യി​ലെ​യും​ ​പോ​സ്റ്റ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ജോ​ലി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ന്നു.​
33​ ​ടെം​പി​ൾ​ ​റോ​ഡ്”​ ​എ​ന്നാ​ണ് ​ടൈ​റ്റി​ൽ​ ​ടാ​ഗ്‌​ലൈ​ൻ.
പ്രേ​ക്ഷ​ക​ർ​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​മാ​സ് ​സ്റ്റൈ​ലി​ഷ് ​ക​ഥാ​പാ​ത്ര​മാ​യി​ ​വി​ജ​യ് ​സേ​തു​പ​തി​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​സം​യു​ക്ത​ ​ആ​ണ് ​നാ​യി​ക.​ ​
ബോ​ളി​വു​ഡ് ​താ​രം​ ​ത​ബു​വും​ ​ക​ന്ന​ഡ​ ​താ​രം​ ​വി​ജ​യ് ​കു​മാ​റും​ ​ആ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​അ​തീ​വ​ ​ര​സ​ക​ര​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി​ ​ബ്ര​ഹ്മാ​ജി,​ ​വി.​ ​ടി.​ ​വി​ ​ഗ​ണേ​ഷ് ​എ​ന്നി​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​ഹ​ർ​ഷ​വ​ർ​ധ​ൻ​ ​രാ​മേ​ശ്വ​ർ​ ​ആ​ണ് ​സം​ഗീ​തം.
പു​രി​ ​ക​ണ​ക്ടി​ന്റെ​ ​ബാ​ന​റി​ൽ​ ​പു​രി​ ​ജ​ഗ​ന്നാ​ഥ്,​ ​ചാ​ർ​മി​ ​കൗ​ർ,​ ​ജെ​ .​ബി​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജെ​ .​ബി​ ​നാ​രാ​യ​ൺ​ ​റാ​വു​ ​കോ​ൺ​ഡ്രോ​ള്ള​യും​ ​ചേ​ർ​ന്നാ​ണ് ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​പി.​ആ​ർ.​ഒ​-​ ​ശ​ബ​രി


Source link
Exit mobile version