Site icon onlinekeralanews.com

ചിരിയുടെ ആശാന് കണ്ണീരോടെ വിട; നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. നോർത്ത് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയിലാണ് സംസ്കാര ചടങ്ങ് നടന്നത്. കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അടക്കമുള്ളവരും സംസകാര ചടങ്ങുകളിൽ പങ്കെടുത്തു. സലിം കുമാറിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വീട്ടിലെത്തിയത്.

ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് മൃതദേഹം വച്ചിരുന്നു. അവിടെ നിന്ന് ഉച്ചയോടെ വീട്ടിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിന്നു സംസ്‌കാരം. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.


Source link
NEWS
Exit mobile version