Site icon onlinekeralanews.com

ചിരിയോർമ്മകളിൽ സലിം കുമാർ; പറവൂർ ടൗൺഹാളിൽ 9 മണിമുതൽ പൊതുദർശനം

കൊച്ചി: ചിരിയും നനവും പടർന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച് നടൻ സലിംകുമാർ യാത്രയായി. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. പറവൂർ ടൗൺഹാളിൽ രാവിലെ ഒമ്പത് മണിമുതൽ പൊതുദർശനമുണ്ടാകും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്.


Source link
NEWS
Exit mobile version