Site icon onlinekeralanews.com

അനന്തൻ കാട് ജൂൺ 25ന് തിയേറ്ററിൽ

ആര്യ നായകനായി മലയാളത്തിലും തമിഴിലുമായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് ജൂൺ 25ന് തിയേറ്ററിൽ. ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി നീണ്ട താരനിരയുണ്ട്. രചന മുരളി ഗോപി ‘മാർക്ക് ആന്റിക്കു ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ ആണ് നിർമ്മാണം.


Source link
Exit mobile version