Site icon onlinekeralanews.com

‘ഇത് ഞങ്ങളുടെ രാജ്യം, നിങ്ങളുടേതല്ല, അതിലിടപെടരുത്’ : ഇറാനെതിരെ കടുപ്പിച്ച് ലബനൻ


ബെയ്റൂത്ത്∙ ഇറാനെതിരെ രൂക്ഷവിമർശനവുമായി ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ. യുഎസും ഇസ്രയേലുമായുമുള്ള യുദ്ധത്തിനിടെ തകർന്ന ലബനനെ ഇറാൻ വിലപേശൽ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ജോസഫ് ഔൻ പറഞ്ഞു.‌സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ജോസഫ് ഔന്റെ വിമർശനം. ഇറാന്റെ താൽപ്പര്യങ്ങൾക്ക് വേണ്ടി ലബനനിലെ ജനങ്ങളാണ് വിലനൽകുന്നതെന്നും ജോസഫ് ഔൻ കുറ്റപ്പെടുത്തി.


Source link
Exit mobile version