ഈ വെള്ളാനക്കമ്പനികൾക്ക് സതീശന്റെ പൂട്ട്? നീക്കം സ്വകാര്യവൽക്കരണത്തിന്, വെറും കടലാസല്ല ഈ ധവളപത്രം

സാമ്പത്തികമായി മെച്ചമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ഓഹരി വിൽപന, അടച്ചുപൂട്ടൽ എന്നിവ ശുപാർശ ചെയ്ത് വി.ഡി. സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം. തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ സ്ഥാപനങ്ങളെയാണ് ഈ നടപടികൾക്ക് വിധേയമാക്കേണ്ടത്.തൊഴിലാളികളുടെ താൽപ്പര്യവും ഉപജീവനമാർഗവും സംരക്ഷിച്ചായിരിക്കണം തീരുമാനം. നഷ്ടത്തിലുള്ള ഇത്തരം സ്ഥാപനങ്ങളുടെ കൈവശം ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയുൾപ്പെടെയുള്ള ആസ്തികളുണ്ട്. കേരളത്തിന്റെ സമ്പദ്‍വളർച്ചയ്ക്ക് ഉപകാരപ്പെടുംവിധം അവ ഉപയോഗിക്കണമെന്നും ശുപാർശയുണ്ട്.മുന്നിൽ കെഎസ്ആർടിസി
Source link
