തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി. പ്രമോദിനെ നിയമിച്ചേക്കും. പാലക്കാട് നിന്നുള്ള സി.പി.എം നേതാവാണ് പ്രമോദ്. എ.കെ.ബാലൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പാർട്ടി കമ്മിറ്റികളിലടക്കം വിമർശന വിധേയരായവരെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കും.
Source link
NEWS

