Site icon onlinekeralanews.com

അട്ടക്കുളങ്ങരയില്‍ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു


തിരുവനന്തപുരം∙ അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു. അട്ടക്കുളങ്ങര ഗവ.സ്കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടമല്ല തകർന്നതെന്ന് സ്കൂൾ അധികൃതർ. എസ്എസ്കെയുടെ ഓഫിസാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സ്കൂൾ സമയം കഴിഞ്ഞ് എല്ലാവരും പോയതിനാൽ വൻ അപകടം ഒഴിവായി.


Source link
Exit mobile version