അറ്റ്ലാന്റ: അമേരിക്കയിൽ വിവാഹത്തിനുപിന്നാലെ ഹെലികോപ്ടർ അപകടത്തിൽ വരനും പൈലറ്റും മരിച്ചു. മൂവാറ്റുപുഴ കടുവാക്കുഴി കുടുംബാംഗമായ ഫിജിയുടെയും ഫേബയുടെയും മകൻ ഡേവ് ഫിജിയാണ് മരിച്ചത്.
Source link
NEWS
വിവാഹ ദിനത്തിൽ ഹെലികോപ്ടർ അപകടം യു.എസിൽ മലയാളി യുവാവ് മരിച്ചു, വധുവിന് പരിക്ക്

