റോയൽ എൻഫീൽഡ് ഹിമാലയൻ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു

റോയൽ എൻഫീൽഡ് 125-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഐകോണിക് ഹിമാലയൻ ഒഡിസിയുടെ 22-ാം പതിപ്പ് പ്രഖ്യാപിച്ചു. ഇതുവരെ നടന്നതിൽ ഏറ്റവും വലിയതും കൂടുതൽ ഉൾക്കൊള്ളുന്നതുമായ പതിപ്പിനായുള്ള റജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഒറിജിനൽ ഒഡിസി, എക്സ്പ്ലോർ സർക്യൂട്ട്, നുബ്രാ സർക്യൂട്ട്, കാർഗിൽ സർക്യൂട്ട് എന്നീ നാല് വ്യത്യസ്ത റൂട്ടുകളിലൂടെയാണ് ഇത്തവണ യാത്ര സംഘടിപ്പിക്കുന്നത്.
Source link
