Site icon onlinekeralanews.com

പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരിൽ പണം ചോദിച്ച് വാട്സാപ് സന്ദേശം; മുന്നറിയിപ്പുമായി കലക്ടർ


പത്തനംതിട്ട ∙ പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരിൽ വ്യാജ അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശങ്ങൾ പ്രചരിക്കുന്നു. പുതുതായി നിയമിതനായ കലക്ടർ എ.നിസാമുദ്ദീന്റെ പേരിലുള്ള വാട്സാപ് അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ ആരും പണം നൽകരുതെന്ന് കലക്ടർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.


Source link
Exit mobile version