Site icon onlinekeralanews.com

വയോജന വകുപ്പിനായി സാമൂഹിക നീതി വകുപ്പ് മുറിക്കും

തിരുവനന്തപുരം: പുതുതായി രൂപീകരിച്ച വയോജന വകുപ്പിനായി സാമൂഹിക നീതി വകുപ്പ് മുറിക്കും. വയോജനങ്ങളുടെ സംരക്ഷണം, പുനരധിവാസം, ആരോഗ്യസേവനം അടക്കമുള്ള വിഷയങ്ങളെല്ലാം വകുപ്പിലേക്ക് മാറ്റാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹിക നീതി വകുപ്പിൽ നിന്ന് വനിത, ശിശു ക്ഷേമം, അങ്കണവാടികൾ, ഐ.സി.ഡി.എസ് എന്നിവ മാറ്റിയിരുന്നു. വയോജന വകുപ്പിന്റെ ചുമതല മന്ത്രി സി.പി ജോണിന് കൈമാറിയേക്കും. നിലവിൽ മുഖ്യമന്ത്രിക്കാണ് ചുമതല. വയോജന കമ്മിഷൻ, ഓൾഡ് ഏജ് ഹോമുകൾ എന്നിവ ഈ വകുപ്പിന് കീഴിലാവും.


Source link
NEWS
Exit mobile version